Monday, December 10, 2018

21ന്നാം നൂറ്റാണ്ട്

പ്രണവ് മോഹൻലാൽ നായകനായ പുതിയ
ചിത്രമായ 21-ാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെഫസ്റ്റ് ലുക്ക്പോസ്റ്റർ പുറത്തിറങ്ങി.mohanlal,Dileep തുടങ്ങിയവർ ഫോട്ടോ ഫേസ്ബുക്കിൽ
ഇട്ടിട്ടുണ്ട്.
ചിത്രം രാമലിലയുടെ കൂടെ സംവിധായകനായ അരുൺ ഗോപി സംവിധാനം ചെയ്ത് ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്നു.

ഫസ്റ്റ് ലുക്ക് 👇



No comments:

Post a Comment