Wednesday, March 27, 2019

Jack Daniel malayalam movie,Jack Daniel Dileep Arjun upcoming movie,Jack Daniel malayalam movie latest news


മലയാളത്തിന്റെ  ജനപ്രിയ നായകൻ ദിലീപും തമിഴ് ആക്ഷൻ കിംങ് അർജുനും ഒന്നിക്കുന്നു. സ്പീഡ് ട്രാക്ക് എന്ന ദിലീപ് ചിത്രത്തിന് ശേഷം എസ്.എൽ പുരം ജയസൂര്യ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ജാക്ക് ഡാധിയേൽ  എന്ന ചിത്രത്തിലുടെയാണ് ഇത്. ചിത്രം എസ്.എൽ പുരം ജയസൂര്യ സംവിധാനം ചെയ്ത് ഷിബു തമീൻസ് നിർമിക്കുന്നു. ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ അഞ്ജു കുര്യനാണ് നായിക.ഗോപി സുന്ദർ സംഗീതം നിർവ്വഹിക്കുമ്പോൾ ആക്ഷൻ ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. ചിത്രത്തിന്റെ പൂജ അടുത്തിടെ നടന്നിരുന്നു.

No comments:

Post a Comment