Friday, March 29, 2019

Lucifer malayalam movie poster Rahul Gandhi version

Lucifer poster Rahul Gandhi version election 

ഇലക്ഷൻ അടുക്കുന്ന സമയമാണിത്. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം ചർച്ചയാകുന്ന സാഹചര്യത്തിനിടെയാണ് പൃത്വിരാജ് സംവിധാനം ചെയ്ത് മുരളി ഗോപി തിരക്കഥ രചിച്ച് മോഹൻലാൽ നായകനായ Lucifer എന്ന ചിത്രം പുറത്തിറങ്ങുന്നത്. ചിത്രം 43 രാജ്യങ്ങളിൽ റിലീസ് ചെയ്തിരുന്നു. കേരളത്തിൽ 400 റിൽ അധികം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്.ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രം. ചിത്രത്തിന്റെ പോസ്റ്ററുകളും വളരെ മികച്ചതായിരുന്നു. ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഒരു ചിത്രം വൈറലായിരിക്കുകയാണ്. ലൂസിഫർ പോസ്റ്റർ രാഹുൽ ഗാന്ധിയെ വച്ച് എഡിറ്റ് ചെയ്തിരിക്കുകയാണ്. ലൂസിഫർ പോലെ രാഹുലും ഹിറ്റാകുമോ എന്ന് നമുക്ക് കണ്ടറിയാം .


Share this post to all please

No comments:

Post a Comment